ഫേസിനും ന്യൂട്രലിനുമിടയിൽ കരിഞ്ഞു ചാവുന്ന പ്രണയങ്ങളെത്ര !
ചുംബിച്ചു മരിക്കാൻ ഭാഗ്യം സിദ്ധിച്ച കറുത്ത പ്രണയങ്ങളെത്ര !
കാക്കത്തൊള്ളായിരം കാക്കപ്രണയങ്ങൾ ...
സംഗീത