നനഞ്ഞ മണ്ണിന്റെ കൊടും ഗർത്തങ്ങളിൽ കിടന്ന് എന്റെ സ്വപ്നത്തിൻറെ ഭ്രൂണങ്ങൾ പതിഞ്ഞു ഞരങ്ങുന്നു . അവ അവശേഷിപ്പിച്ചു പോയ കൊഴുതത ചുവപ്പുനിറത്തിന് എൻറെ മരിച്ച പ്രണയത്തോളം തീക്ഷ്ണതയുണ്ടായിരുന്നു .
നിനക്ക് ഞാൻ കല്ലറ പണിയുന്നില്ല . സ്മാരകങ്ങളൊന്നും അവകാശപ്പെടാനില്ലാതെ എൻറെ ഹൃദയത്തിന്റെ ശവപ്പറമ്പിൽ കിടന്ന് നീ ദ്രവിച്ചു പോകട്ടെ.....
സംഗീത
No comments:
Post a Comment